കഴക്കൂട്ടം: പാങ്ങപ്പാറ, മഠത്തുവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ: ഭുവന ചന്ദ്രൻ നായർ, ശ്രീദേവിയമ്മ, രത്നമ്മ, സുധാമണി അമ്മ, സുകുമാരൻ നായർ, അശോക് കുമാർ, ചന്ദ്രലേഖ, പരേതനായ രാമചന്ദ്രൻ നായർ, പരേതയായ കനകമ്മ, മരുമക്കൾ: ഓമനയമ്മ, അനന്ത കൃഷ്ണൻ നായർ, രാജപ്പൻ നായർ, രാമചന്ദ്രൻ നായർ, ബിന്ദുമോൾ, മഞ്ജു, ഉണ്ണികൃഷ്ണൻ നായർ, പരേതനായ ഗോപിനാഥൻ നായർ, പരേതയായ ഇന്ദിരയമ്മ. സഞ്ചയനം വ്യാഴം 8:00ന്. ഫോൺ: 8891415603.
നിര്യാതയായി: പങ്കജാക്ഷിയമ്മ (94)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments